ഉപകാരങ്ങൾ ഉപദ്രവമാകുമ്പോൾ!

സഹായം ചെയ്യുന്നതോടൊപ്പം അത് സ്വീകരിക്കുന്നവരുടെ വ്യക്തിത്വവും അന്തസ്സും അവകാശങ്ങളും ഹനിക്കപ്പെടാതെ സൂക്ഷിക്കാനും "ജീവകാരുണ്യം" ചെയ്യാൻ വേണ്ടി രൂപംകൊണ്ട എല്ലാ സംഘടനയ്ക്കും ഉത്തരവാദിത്വമുണ്ട്. മനുഷ്യാവകാശങ്ങൾ ഇല്ലാതെ എന്ത് ജീവിതം?

Advertisements

“നിങ്ങളുടെ കുട്ടിയെക്കുറിച്ചുള്ള വിലപിക്കൽ നിർത്തൂ” – ഓട്ടിസമുള്ള മകൾ മിയായുടെ ജീവിതത്തെപ്പറ്റി പിതാവ് കീത്ത് ഡഫി തുറന്നു പറയുന്നു.

പ്രമുഖ ഐറിഷ് ഗായകനും നടനും റേഡിയോ-ടെലിവിഷൻ അവതാരകനും ആയ കീത്ത് ഡഫി തൻ്റെ മകളുടെ ജീവിതത്തെക്കുറിച്ചു ഇൻഡിപെൻഡണ്ടിൽ (Independent.ie) പ്രസിദ്ധീകരിച്ച പട്രീഷ്യ മർഫിയുടെ (Patricia Murphy) ലേഖനം നിങ്ങൾക്കായി പങ്കുവയ്ക്കുന്നു. ബോയ്സ് ലൈഫ് (Boyslife) എന്ന സംഗീത സംഘത്തിലെ ഗായകനും നടനും റേഡിയോ-ടെലിവിഷൻ അവതാരകനുമൊക്കെയായ ഐറിഷുകാരൻ കീത്ത് ഡഫി (Kieth Duffy) തൻ്റെ മകൾ മിയായെ (Mia) കുറിച്ച് പറയുന്നു. പതിനെട്ടു മാസം പ്രായമുള്ളപ്പോഴാണ് മിയാക്കു ഓട്ടിസം നിർണയിക്കപ്പെടുന്നത്. സമാനമായ സാഹചര്യങ്ങൾ അഭിമുഖീകരിക്കുന്ന മാതാപിതാക്കൾക്കുള്ള ഉപദേശംകൂടിയാണ് കീത്തിൻ്റെ … Continue reading “നിങ്ങളുടെ കുട്ടിയെക്കുറിച്ചുള്ള വിലപിക്കൽ നിർത്തൂ” – ഓട്ടിസമുള്ള മകൾ മിയായുടെ ജീവിതത്തെപ്പറ്റി പിതാവ് കീത്ത് ഡഫി തുറന്നു പറയുന്നു.

Do Not Judge!

വിധിക്കരുത് ! അവർക്കു വേണ്ടത് നമ്മുടെ പിന്തുണയാണ്... അയർലണ്ടിലെ നിക്കോളിൻ്റെ മകൻ റൈലിക്കു ഓട്ടിസം ഉണ്ടെന്നു നിർണ്ണയിക്കപ്പെട്ടതു 2016 ജൂണിൽ ആയിരുന്നു. ഓട്ടിസം ഉള്ളവരെ കാര്യമറിയാതെ "വിധിക്കുന്നവരെ" തുറന്നെതിർത്തുകൊണ്ടുള്ള നിക്കോളിൻ്റെ ഫേസ്‌ബുക്ക് പോസ്റ്റ് പാശ്ചാത്യ രാജ്യങ്ങളിൽ തരംഗമായിരിക്കുന്നു. മുഖ്യധാരാ മാധ്യമങ്ങളിൽ എല്ലാംതന്നെ അത് വലിയ വാർത്തയായി. കേരളത്തിലും ഓട്ടിസം ഉള്ള കുട്ടികളെയും അവരുടെ മാതാപിതാക്കളെയും പിന്തുണയ്ക്കുന്നതിനുവേണ്ടി ആ പോസ്റ്റിൻ്റെ മലയാള പരിഭാഷ ഇവിടെ കൊടുത്തിരിക്കുന്നു. "ഞാൻ (Nichole) ഈ പേജ് (My Boy Blue) തുടങ്ങുമ്പോൾ, ഈ വർഷം മറ്റുള്ളവരെ … Continue reading Do Not Judge!

My Boy Blue

'ഓട്ടിസം' എന്ന അവസ്ഥ ഏതൊരാൾക്കും ഒരു വെല്ലുവിളി തന്നെയാണ്. ഇന്ത്യയിലാണെങ്കിൽ, രാജ്യത്തെ സമൂഹത്തിൽ നിലനിൽക്കുന്ന സാംസ്കാരികവും സാമൂഹികവും പാരമ്പര്യവുമായ ഒരുപാടു ഘടകങ്ങൾ മൂലം മറ്റേതു സ്ഥലത്തേക്കാളും ഇത് കൂടുതൽ ദുർഘടവുമാണ്. ഒട്ടിസത്തെക്കുറിച്ചുള്ള ധാരണക്കുറവും, അറിവ് പകരുന്ന പരിപാടികളുടെ അപര്യാപ്തതയും കാര്യങ്ങൾ കൂടുതൽ ദുഷ്‌ക്കരവുമാക്കുന്നു. മുൻകാലങ്ങളിൽ എന്തെങ്കിലും വൈകല്യത്തോടെയോ ബുദ്ധിമാന്ദ്യമുള്ളതോ ആയ കുട്ടികൾ ജനിച്ചാൽ ഇന്ത്യയിലുള്ള മാതാപിതാക്കൾ അത് പുറത്തുപറയാനോ അങ്ങനെയുള്ള കുട്ടികളെ പുറത്തു കൊണ്ടുപോകാനോ മറ്റുള്ളവരുമായി ഇടപഴകുവാനോ എന്തുകൊണ്ടോ അനുവദിച്ചിരുന്നില്ല. ഭയം കൊണ്ടാണോ, മറ്റുള്ളവർ എന്ത് വിചാരിക്കുമെന്നു … Continue reading My Boy Blue

“ഷെയറിങ് കെയര്‍” – ഒരു ചെറു ചരിത്രം

നാം ജീവിക്കുന്ന അതിമനോഹരവും ജൈവ വൈവിധ്യങ്ങളാല്‍ അലംകൃതവും സസ്യ ലതാദികളുടെ ആവാസകേന്ദ്രവുമായ ഈ ഭൂമി ചരിത്രാതീത കാലം മുതല്‍ തന്നെ മനുഷ്യകുലം അടക്കി വാണിരുന്നതായി നമുക്ക് കാണാം. അരാജകത്വത്തിന്റെയും തീവ്രവാദത്തിന്റെയും അസമാധാനത്തിന്റെയും ഈ ഭൂമിയില്‍ സമാധാനത്തിന്റെയും ശാന്തിയുടെയും സന്ദേശങ്ങള്‍ ഉള്‍ക്കൊണ്ടു ജീവിക്കുന്ന സുമനസുകളുടെ കൂട്ടായ്മകളും നാം കാണുന്നു. ഒരു കുന്നു ഉണ്ടെങ്കില്‍ ഒരു ഇറക്കമുണ്ട്, ഏതൊരു കാര്യത്തിനും ഒരു മറുവശം ഉണ്ട് എന്നൊക്കെ പറയുന്നത് പോലെ, ഏതോ ഒരു അദൃശ്യ ശക്തിയുടെ ശക്തമായ കരങ്ങളാല്‍ ഒരു പ്രത്യേക … Continue reading “ഷെയറിങ് കെയര്‍” – ഒരു ചെറു ചരിത്രം